Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡിജിറ്റൽ ഇന്ത്യ ദിനത്തിന്റെ അഞ്ചാം വാർഷികം ആഘോഷിച്ച് എൻപിസിഐ

സ്വന്തം ലേഖകൻ

കൊച്ചി: എൻപിസിഐയുടെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ഇന്ത്യ ദിനത്തിന്റെ അഞ്ചാം വാർഷികം ആഘോഷിച്ചു.

ഇന്ത്യയെ ഡിജിറ്റലായി ശാക്തീകരിക്കുകയും അതേക്കുറിച്ച് അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ഡിജിറ്റൽ ഇന്ത്യ ദിനം ഇന്ത്യൻ ജനതയെ ഡിജിറ്റൽ ഇടപാടുകളിലേക്കു കൂടുതൽ എത്തിച്ചിട്ടുണ്ടെന്ന് എൻപിസിഐ ചീഫ് ഡിജിറ്റൽ ഓഫീസർ ആരിഫ് ഖാൻ പറഞ്ഞു.

രാജ്യത്തെ ഡിജിറ്റൽ ധനകാര്യഉൾപ്പെടുത്തൽ മെച്ചപ്പെടുത്തുന്നതിനായി ഫാസ്ടാഗ്, റൂപേ, യുപിഐ, എഇപിഎസ് തുടങ്ങിയ നിരവധി ഉത്പന്നങ്ങളിലൂടെ എൻപിസിഐ ലഭ്യമാക്കിയിട്ടുണ്ട്. എൻപിസിഐയുടെ റൂപേ കാർഡിന്റെ വിപണി വിഹിതം 33 ശതമാനത്തിലധികമാണ്. ആയിരത്തിഒരുന്നൂറിലധികം ബാങ്കുകൾ റൂപേ കാർഡ് ഇപ്പോൾ ഇഷ്യു ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP