Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

എസ് വൈ എസ് ഇരിട്ടി സോൺ 'ഫിക്‌റ' ആദർശ സമ്മേളനം സംഘടിപ്പിച്ചു

എസ് വൈ എസ് ഇരിട്ടി സോൺ 'ഫിക്‌റ' ആദർശ സമ്മേളനം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

 മട്ടന്നൂർ:എസ് വൈ എസ് ഇരിട്ടി സോൺ ആദർശ സമ്മേളനം 'ഫിക്‌റ ' മട്ടന്നൂരിൽ നടന്നു.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മേഖല പ്രസിഡന്റ് യൂസഫ് ദാരിമി ആറളം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി .ജില്ലാ സെക്രട്ടറി ഷാജഹാൻ മിസ്ബാഹി ആമുഖ പ്രഭാഷണം നടത്തി.

സോൺ പ്രസിഡന്റ് സലീം അമാനി അധ്യക്ഷനായി. അബൂബക്കർ മൗലവി ഏളന്നൂർ, ഇസ്മാഈൽ കോളാരി,ഷറഫുദ്ദീൻ അമാനി,സാജിദ് ആറളം, റഫീഖ് മദനി,ഇബ്രാഹിം മാസ്റ്റർ,മുഹമ്മദ് റഫീഖ് നിസാമി, സ്വാലിഹ് മുഈനി, ശാഫി പാലോട്ടുപള്ളി, യൂസുഫ് സഖാഫി,നസീർ തില്ലങ്കേരി സംസാരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP