Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

വിധു വിൻസെന്റിന്റെ ''വൈറൽ സെബി'' യുടെ കേരളത്തിലെ ആദ്യ പ്രദർശനം നാളെ ടെക്‌നോപാർക്കിൽ

വിധു വിൻസെന്റിന്റെ ''വൈറൽ സെബി'' യുടെ കേരളത്തിലെ ആദ്യ പ്രദർശനം നാളെ ടെക്‌നോപാർക്കിൽ

സ്വന്തം ലേഖകൻ

ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനിയുടെ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത ചലച്ചിത്ര സംവിധായിക വിധു വിൻസെന്റിന്റെ ഏറ്റവും പുതിയ ചിത്രമായ 'Viral Sebi' യുടെ കേരളത്തിലെ ആദ്യ ഔദ്യോഗിക പ്രദർശനം തിരുവനന്തപുരം ടെക്‌നോപാർക്കിൽ വെച്ച് നാളെ നടത്തുന്നു.

നാളെ, ചൊവ്വാഴ്ച, 21 നവംബർ വൈകുന്നേരം 5.30 ന് ടെക്‌നോപാർക്ക് ട്രാവൻകൂർ ഹാളിൽ കഴക്കൂട്ടം MLA ശ്രീ കടകംപള്ളി സുരേന്ദ്രൻ സിനിമ പ്രദർശനം ഉദ്ഘാടനം ചെയ്യും തുടർന്ന് സിനിമ പ്രദർശനവും ഡയറക്ടർ വിധു വിൻസെന്റ്മായി സംവാദവും ഉണ്ടാകും.

അതിർത്തികളും അധിനിവേശവും അഭയാർത്ഥികളായി മാറ്റുന്ന മനുഷ്യരുടെ കഥ പറയുന്ന ''വൈറൽ സെബി'' കാണുവാൻ എല്ലാ പ്രിയപ്പെട്ട IT ജീവനക്കാരെയും സിനിമ പ്രേമികളെയും സഹർഷം പ്രതിധ്വനി സ്വാഗതം ചെയ്യുന്നു. പ്രവേശനം സൗജന്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP