Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐസിയുവിൽ പീഡിപ്പിക്കപ്പെട്ട യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച ജീവനക്കാരുടെ പുനർനിയമനം റദ്ദാക്കി പ്രതികൾക്കെതിരിൽ ശക്തമായ നടപടിയെടുക്കണം: വിമൻ ജസ്റ്റിസ് ഇ-മെയിൽ ക്യാമ്പയിൻ

സ്വന്തം ലേഖകൻ

സിയുവിൽ പീഡിപ്പിക്കപ്പെട്ട യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച അഞ്ചു ജീവനക്കാരുടെ പുനർനിയമനം റദ്ദാക്കി പ്രതികൾക്കെതിരിൽ ശക്തമായ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി,ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവർക്ക്. മെയ്‌ലുകൾ അയച്ചുകൊണ്ട് വ്യാപകമായ ഇ മെയിൽ ക്യാമ്പയിന് വിമൻ ജസ്റ്റിസ് ആഭിമുഖ്യത്തിൽ തുടക്കം കുറിച്ചു. പ്രസ്തുത വിഷയത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ച് ഉൾപ്പെടെയുള്ള സമരങ്ങൾക്ക് നേതൃത്വം നൽകിയ വിമൻ ജസ്റ്റിസിന്റെ ആഭിമുഖ്യത്തിൽ

അതിജീവിതക്ക് നീതി ലഭിക്കാനും സമാനസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുമായി ശക്തമായപോരാട്ടം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് വി എ ഫായിസ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP