Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യാത്രയപ് നൽകി

യാത്രയപ് നൽകി

സ്വന്തം ലേഖകൻ

ചക്കരക്കൽ :ഇരിവേരി സർവീസ് സഹകരണ ബാങ്കിൽ നിന്നും 29 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ചന്ദ്രമതിക്ക് ബാങ്ക് യാത്രയയപ്പ് നൽകി.പ്രസിഡണ്ട് കരുണൻ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ഭാമ സ്വാഗതവും ഡയറക്ടർ പി പി മുജീബ് റഹ്മാൻ അധ്യക്ഷതയും വഹിച്ചു.

മാനേജർ മിനി സ്വർണ്ണ മോതിരം നൽകി, അസിസ്റ്റന്റ് സെക്രട്ടറി ലാവണ്യ പൊന്നാടയും, പ്രസിഡണ്ട് മുമെന്റോ നൽകിചടങ്ങിൽ എം വി അനിൽകുമാർ, ദിനേശ് ബാബു, ശൈജ, ശശീന്ദ്രൻ, അഷ്റഫ്, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP