Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കടനാട് വാളികുളം റോഡിനു ശാപമോക്ഷം

കടനാട് വാളികുളം റോഡിനു ശാപമോക്ഷം

സ്വന്തം ലേഖകൻ

കടനാട് : വളരെ നാളുകളായി തകർന്നു കിടക്കുന്ന കടനാട് വാളികുളം റോഡിന്റെ നവീകരണ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർമ്മാണപ്രവർത്തനങ്ങൾ മാണി സി. കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി പെടുത്തി മാണി സി കാപ്പൻ അനുവദിപ്പിച്ച പത്തു ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

സിബി അഴകന്മ്പറമ്പിൽ, ഡെന്നീസ് ചൂളക്കൽ, ഷിന്റിൽ ഒറ്റപ്ലക്കൽ, ജോമോൻ നടുവിലേ കുറ്റ്, സിബി ചക്കാലക്കൽ, ടോം കോഴിക്കോട് എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP