Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഫ്രിക്കൻ യാത്രകളുടെ സാംസ്‌കാരികദൂരങ്ങൾ' പുസ്തകപ്രകാശനം നാളെ ; മുന്മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ ബെന്യാമിന് നൽകി നിർവഹിക്കും.

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോ. എ. കെ. അബദുൽഹക്കീം രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'ആഫ്രിക്കൻ യാത്രകളുടെ സാംസ്‌കാരികദൂരങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ (സെപ്റ്റംബർ 24ന് ശനിയാഴ്ച) രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ്സ്‌ക്ലബിലെ ടി.എൻ.ജി ഹാളിൽ പ്രമുഖ സാഹിത്യകാരൻ ബെന്യാമിന് നൽകി തദ്ദേശസ്വയംഭരണവകുപ്പ് മുന്മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം അധ്യക്ഷത വഹിക്കും. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല കൊയിലാണ്ടി പഠനകേന്ദ്രം അസോസിയേറ്റ് പ്രൊഫസർ ഡോ. എം. സി. അബദുൽ നാസർ പുസ്തകപരിചയം നടത്തും. ഡോ. എ. സമ്പത്ത്, ഡോ. മ്യൂസ് മേരി ജോർജ്, ഡോ. സുപ്രിയ ആർ, സജി മാർക്കോസ്, എൻ.ടി.ശിവരാജൻ, ഡോ. പ്രിയ വർഗീസ് എന്നിവർ സംസാരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP