Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷിക ആഘോഷ പരിപാടികൾ; മുക്കാട്ടുകരയിൽ കുട്ടികളുടെ നേതൃത്വത്തിൽ സംഘടിപിച്ചപ്പോൾ

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷിക ആഘോഷ പരിപാടികൾ; മുക്കാട്ടുകരയിൽ കുട്ടികളുടെ നേതൃത്വത്തിൽ സംഘടിപിച്ചപ്പോൾ

സ്വന്തം ലേഖകൻ

ന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി വീടുകളിൽ പതാക ഉയർത്തുവാൻ വേണ്ടി മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരൻ അനുസ്മരണാർത്ഥം രൂപം കൊണ്ട *കരുണം* കൂട്ടായ്മയുടെ നേതൃത്വത്തിൽ നൽകിയ ദേശീയ പതാക കുട്ടികൾ വിവിധ വീടുകളിൽ ഉയർത്തി കലാപരിപാടികൾ സംഘടിപ്പിച്ചു. ജോവ് ഏയ്ഞ്ചൽ മഞ്ഞില, അലൻ ജോബി, അമൽ ജോഷി, അനശ്വര.വി.എ, ഏബൽ രജീഷ്, ആൽബർട്ട് മേജോ, ഏദൻ രജീഷ്, ജെൻസൈറസ് ജെൻസൻ, സാന്ദ്ര.വി.എ, എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP