Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എഞ്ചിനീയറിങ് ബിരുദധാരികൾക്ക് ഫെഡറൽ ബാങ്കിൽ അവസരം

എഞ്ചിനീയറിങ് ബിരുദധാരികൾക്ക് ഫെഡറൽ ബാങ്കിൽ അവസരം

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിലേക്ക് അസിസ്റ്റന്റ് മാനേജർ (ഐടി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഇ/ ബിടെക്, ബിഎസ്സി (ഐടി/ കമ്പ്യൂട്ടർ സ്‌പെഷ്യലൈസേഷൻ), ബിസിഎ എന്നിവയിൽ ബിരുദമോ എംഇ/ എംടെക്, എംഎസ് സി (ഐടി/ കമ്പ്യൂട്ടർ സ്‌പെഷ്യലൈസേഷൻ), എംസിഎ എന്നിവയിൽ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.

സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്/ നെറ്റ്‌വർക്ക് അഡ്‌മിനിസ്ട്രേഷൻ/ സിസ്റ്റം അഡ്‌മിനിസ്ട്രേഷൻ എന്നിവയിൽ ഏതിലെങ്കിലും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. വിശദ വിവരങ്ങൾക്ക് www.federalbank.co.in/career എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 15, 2022

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP