Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എസ്‌ഐ.ഒ മക്കരപ്പറമ്പ ഏരിയ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

എസ്‌ഐ.ഒ മക്കരപ്പറമ്പ ഏരിയ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

മക്കരപ്പറമ്പ് : സെപ്റ്റംബർ 04 ന് നടക്കുന്ന എസ്‌ഐ.ഒ മക്കരപ്പറമ്പ് ഏരിയ സമ്മേളന പ്രചരണാർഥം വൻഡേ 6'S ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. വടക്കാങ്ങര പോത്ത്കുണ്ട് അൻഫീൽഡ് സോക്കർ സിറ്റി ടർഫിൽ നടന്ന മത്സരത്തിൽ പടിഞ്ഞാറ്റുമുറി യൂണിറ്റ് ജേതാക്കളായി.

മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പട്ടാക്കൽ ഹബീബുള്ള ജേതാക്കൾക്ക് ഉപഹാരം നൽകി. എസ്‌ഐ.ഒ മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് റബീ ഹുസൈൻ തങ്ങൾ, സെക്രട്ടറി സി.എച്ച് യഹ്യ എന്നിവർ സംസാരിച്ചു. ഏരിയ ജോ. സെക്രട്ടറി ജലാൽ കൂട്ടിലങ്ങാടി, ഹാനി കടുങ്ങൂത്ത്, അജ്മൽ പടിഞ്ഞാറ്റുമുറി, പി.കെ ആദിൽ, ജാബിർ പടിഞ്ഞാറ്റുമുറി എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP