Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വായനപക്ഷാചരണത്തിന്റെ ഭാഗമായിപുസ്തക കൂട്ടങ്ങളടെ പ്രദർശനവുമായി മിഴി ഗ്രന്ഥശാല കുട്ടി കൂട്ടം ബാലവേദി കൂട്ടുകാർ

വായനപക്ഷാചരണത്തിന്റെ ഭാഗമായിപുസ്തക കൂട്ടങ്ങളടെ പ്രദർശനവുമായി മിഴി ഗ്രന്ഥശാല കുട്ടി കൂട്ടം ബാലവേദി കൂട്ടുകാർ

സ്വന്തം ലേഖകൻ

കുന്നത്തൂർ :- ചക്കുവള്ളി മിഴി ഗ്രന്ഥശാല കുട്ടി കൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി ഗ്രന്ഥശാല അങ്കണത്തിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. ജൂൺ 19 ന് തുടങ്ങി ജൂലൈ 07 വരെ നീണ്ട് നിൽക്കുന്ന പരിപാടികള്ളാണ് 'വളരാം നമുക്ക് വായനയിലൂടെ ' എന്ന പേരിൽ സംഘടിപ്പിക്കുന്നത്. ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തംഗം ബ്ലസൻ പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് ഹർഷ ഫാത്തിമ അദ്ധ്യക്ഷയായി.

ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതിയംഗം ഡോ. ഷബ്‌നറിയാസ് സബീന ബൈജു, ആദില ഫാത്തിമ, അഹ്‌സിയ ഹുസൈൻ എന്നിവർ പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP