Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായി പൊലീസ് അർ.എസ്. എസിന് വിടുപണി ചെയ്യുകയാണ് - എസ്‌ഐ.ഒ

പിണറായി പൊലീസ് അർ.എസ്. എസിന് വിടുപണി ചെയ്യുകയാണ് - എസ്‌ഐ.ഒ

സ്വന്തം ലേഖകൻ

മലപ്പുറം: കേരളത്തിൽ മുസ്ലിം സമൂഹത്തിന് എതിരെ വിഷം വമിക്കും വംശീയ പരാമർശം നടത്തിയ പി.സി ജോർജ്, ദുർഗദാസ് എന്നിവരെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന ഇടതു സർക്കാർ നിലപാട് ആർ.എസ് എസിന് വിടുപണി ചെയ്യുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് എസ്‌ഐ.ഒ ജില്ലാ പ്രസിഡന്റ് അൻഫാൽ ജാൻ. എസ്‌ഐ.ഒ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്‌ഐ.ഒ മലപ്പുറം ജില്ല ജോയിന്റ് സെക്രട്ടറി സഹൽ ബാസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. എസ്‌ഐ.ഒ മലപ്പുറം ജില്ല പ്രസിഡന്റ് അൻഫാൽ ജാൻ അധ്യക്ഷത വഹിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി അസ്ലം പടിഞ്ഞാറ്റുമുറി സ്വാഗതവും ജില്ല ജോയിന്റ് സെക്രട്ടറി ഫുആദ് മുഹമ്മദ് നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP