Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓൺലൈനായി മെഹന്ദി ഡിസൈനിങ് മത്സരം സംഘടിപ്പിക്കുന്നു

ഓൺലൈനായി മെഹന്ദി ഡിസൈനിങ് മത്സരം സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

കോഴിക്കോട് : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ നൈറ്റ്‌റിംഗേൽ സർക്കിളാണ് മെഹന്ദി ഡിസൈൻ കോമ്പറ്റിഷൻ എന്ന പേരിൽ ഓൺലൈനായി മെഹന്ദി ഡിസൈനിങ് മത്സരം സംഘടിപ്പിക്കുന്നത്. ജനുവരി 15ന് രാവിലെ 10.30 മണിക്ക് സൂം മീറ്റിലാണ് തൽസമയ പരിപടി. താല്പരരായവർക്ക് പ്രായഭേദമന്യേ പരിപാടിയിൽ പങ്കെടുത്ത് വിജയികളാവാം.

കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും,വനിതകളുടെ ഉന്നമനത്തിനായും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും സെമിനാറുകളും നടത്താറുണ്ട്. കൂടുതൽ വിവരങ്ങൾക്ക്‌ബന്ധപ്പെടേണ്ട നമ്പർ +91 9995014607(സംഘാടക ). വെബ്‌സൈറ്റ് www.ncdconline.org.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP