Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജില്ലയിലെ ദുരിതബാധിതരെ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു

ജില്ലയിലെ ദുരിതബാധിതരെ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു

സ്വന്തം ലേഖകൻ

 

പാലക്കാട് :മംഗലംഡാമിലും മലമ്പുഴ അകമലവാരത്തും കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപ്പൊട്ടലിലും മലവെള്ളപ്പാച്ചിലിലുംതകർന്ന വീടുകളുംകുടുംബങ്ങൾ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പും വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു.

ജില്ലാ പ്രസിഡണ്ട് പി.എസ്.അബു ഫൈസൽ, സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ, ടീം വെൽഫെയർ സ്റ്റേറ്റ് വൈസ് ക്യാപ്റ്റൻ പി.ലുഖ്മാൻ, ജില്ലാ ക്യാപ്റ്റൻ ബാബു തരൂർ, തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

തകർന്ന വീടുകൾ അടിയന്തിരമായി പുനർനിർമ്മിക്കാനും നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് സർക്കാർ ഉടൻ നഷ്ടപരിഹാരം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP