Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രധാനമന്ത്രി ഫസൽ ഭീമ യോജന ഉടൻ വിതരണം ചെയ്യണം - എം വി ഗോപകുമാർ

സ്വന്തം ലേഖകൻ

പ്രധാനമന്ത്രി ഫസൽ ഭീമ യോജന പ്രകാരമുള്ള കൃഷി നഷ്ട പരിഹാരം ഉടൻ വിതരണം ചെയ്യാൻ കേരള സർക്കാർ ഉടൻ തയ്യാറാകണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എം വി ഗോപകുമാർ ആവശ്യപ്പെട്ടു . കേന്ദ്രപദ്ധതികൾ കേരളത്തിൽ അട്ടിമറിക്കപ്പെടുന്നതിന്റെ പുതിയ അനുഭവമാണ് പ്രധാനമന്ത്രി ഫസൽ ഭീമ യോജനയുടെ അട്ടിമറി പണം അനുവദിച്ചിട്ടും കർഷകരുടെ കയ്യിലേയ്ക്ക് പണമെത്താത്തത് ദുരുദ്ദേശവും ക്രൂരവുമാണ് കേന്ദ്ര സർക്കാർ പണം അനുവദിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ വിഹിതം അനുവദിച്ചില്ല ഇപ്പോൾ സംസ്ഥാന വിഹിതവും അനുവദിച്ചു എന്ന് പറയുമ്പോഴും കർഷകർക്ക് പണം കിട്ടാത്ത സാഹചര്യം സർക്കാർ വ്യക്തമാക്കണം .

പ്രധാനമന്ത്രി ഫസൽ ഭീമ യോജന ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് കർഷക മോർച്ചയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 2 തിങ്കളാഴ്ച കളക്റ്റ്രേറ്റിന് മുന്നിലും നിയോജക മണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP