Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ.എം.എം കോളേജിൽ സൗജന്യ എം.സി.എ. ഓൺലൈൻ എൻട്രൻസ് പരിശീലനം

സ്വന്തം ലേഖകൻ

കൊച്ചി: എൽ. ബി. എസ്. സെന്റർ ജൂലായ് 31-ന് നടത്തുന്ന മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എം. സി. എ) കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയുടെ ഭാഗമായി തൃക്കാക്കര കെ. എം. എം. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ സൗജന്യ എൻട്രൻസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

28 (ബുധൻ), 29 (വ്യാഴം) തീയതികളിൽ ഓൺലൈൻ വഴി നടത്തുന്ന പരിശീലന പരിപാടിയിൽ വിദഗ്ധരായവർ ക്ലാസുകൾ നയിക്കും. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ https://forms.gle/kHyJqFXY4jyHAUJq7 ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ്: http://www.kmmcollege.edu.in ഫോൺ: 9895545924, 9400390222.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP