Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആയക്കാട് സി എ ഹയർ സെക്കൻഡറി സ്‌കൂളിൽ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു

ആയക്കാട് സി എ ഹയർ സെക്കൻഡറി സ്‌കൂളിൽ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

വടക്കഞ്ചേരി: ഇസാഫ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ആയക്കാട് സി എ ഹയർസെക്കൻഡറി സ്‌കൂളിൽ ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനവും 35 വിദ്യാർത്ഥികൾക്കുള്ള ടാബ് വിതരണവും തരുർ എംഎൽഎ വി പി സുമോദ് നിർവഹിച്ചു. സ്‌കൂൾ മാനേജർ മെറീന പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇസാഫ് ബാങ്ക് എംഡി യും സിഇഒയുമായ കെ പോൾ തോമസ് മുഖ്യാതിഥിയായിരുന്നു.

വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിസി സുരേഷ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ പി ശ്രീകല, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുരളീധരൻ, ആലത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്യാമപ്രസാദ്, സ്‌കൂൾ പ്രിൻസിപ്പൽ ലളിതാംബിക ജെ, പ്രധാന അദ്ധ്യാപകൻ എ എസ് സുരേഷ്, ബ്ലോക്ക് പ്രോഗ്രാം കോഓർഡിനേറ്റർ വി ജെ ജോൺസൺ, സ്റ്റാഫ് സെക്രട്ടറി ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP