Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ടീം വെൽഫെയർ പൊലീസ് സ്റ്റേഷനുകൾ അണുനശീകരണം നടത്തി

സ്വന്തം ലേഖകൻ

മലപ്പുറം: കോവിഡ് തീവ്ര വ്യാപന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുള്ള പൊലീസുകാരോട് ആദരസൂചകമായി മലപ്പുറം വനിതാ പൊലീസ് സ്റ്റേഷൻ, ക്രൈം ബ്രാഞ്ച് ഓഫീസ്, ഡി.വൈ.എസ്‌പി ഓഫീസ് എന്നിവിടങ്ങളിൽ ടീം വെൽഫെയർ വൊളണ്ടിയേഴ്സ് അണുനശീകരണം നടത്തി.ഷബീർ പി.കെ,ജസീം സയ്യാഫ്,അഖീൽ നാസിം എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP