Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുതിയ മലയാളം ആൽബം 'പൂർണേന്ദു' റിലീസ് ചെയ്തു

സ്വന്തം ലേഖകൻ

അഭിനേതാക്കളെ ലഭ്യമാകത്തതിനാൽ അയർലണ്ടിൽ ചിത്രീകരിക്കാൻ കഴിയാതെ പോയ ആൽബം പാലക്കാട് നെന്മാറയും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കി റിലീസ് ചെയ്തു.

അയർലൻഡ് മലയാളികളായ ജീനിയസ് പ്രഭ (കിൽകെനി), ബ്രൗൺ ബാബു (വെക്‌സ് ഫോർഡ് ) എന്നിവരാണ് ആൽബത്തിന്റെ അണിയറയിൽ അയർലണ്ടിൽ നിന്നും പ്രവർത്തിച്ചത്.

ദിവസം തോറും മിഴിവേറുന്ന, കാണും തോറും മോഹം തോന്നുന്ന, കേൾക്കുംതോറും കാതിൽ പാടുന്ന ഒരു പൂർണേന്ദു മലയാള സംഗീത ലോകത്തിലേക്ക് ഉദിച്ചുയർന്നിരിക്കുകയാണെന്ന് ആൽബത്തിന്റെ രചന നിർവഹിച്ച ജീനിയസ് പ്രഭ പറഞ്ഞു.

സംവിധാനം സുനീഷ് നീണ്ടൂർ. നിർമ്മാണം ടി എൻ പി പ്രൊഡക്ഷൻസ് റിലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP