Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

പള്ളിപ്പുറം ഫുഡ് പാർക്ക് മലിനീകരണ വിഷയത്തിൽ സി പി എമ്മും കോൺഗ്രസ്സും ഒത്തുകളിക്കുന്നു: ബിജെപി

സ്വന്തം ലേഖകൻ

പള്ളിപ്പുറം ഫുഡ് പാർക്കുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന മലിനീകരണ പ്രശ്‌നത്തിൽ സർക്കാർ ജനങ്ങളോട് വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറുന്നതെന്നും പ്രകൃതിക്ക് തന്നെ വിനാശകരമായിട്ടുള്ള മാലിന്നേകാരണത്തിന് പരിഹാരം ഉണ്ടാകുവാനും തദ്ദേശവാസികളുടെ ന്യായമായ ആവശ്യം പരിഗണിക്കാനും സർക്കാർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ് ബിജെപി ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP