Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉമ്മൻ ചാണ്ടിയുടെ ശിൽപം പോൾ പറമ്പി കൈമാറി

ഉമ്മൻ ചാണ്ടിയുടെ ശിൽപം പോൾ പറമ്പി കൈമാറി

പി പി ചെറിയാൻ

ഷിക്കാഗോ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ അൻപതാം വാർഷിക ആഘോഷ വേളയിൽ ചാലക്കുടി മേലൂർ മണ്ഡലം വൈസ് പ്രസിഡന്റ് വിജയ് ആന്റണി തെക്കൻ നിർമ്മിച്ച ഉമ്മൻ ചാണ്ടിയുടെ ശിൽപം അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ വീട്ടിൽ വച്ചു ഒക്ടോബർ 18 ഞായറാഴ്ച പോൾ പറമ്പി (ഷിക്കാഗോ ഓവർസീസ് കോൺഗ്രസ് സ്ഥാപക പ്രസിഡന്റ്) കൈമാറി

ചാലക്കുടി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് റിജു കൊച്ചെക്കടാൻ, അബ്രഹാം ചാക്കോ, യൂത്ത് കോൺഗ്രസ് നേതാക്കളായ സജീർ ബാബു, സച്ചിൻരാജ് കൊരട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

ശില്പം നിർമ്മിച്ച വിജയ് തെക്കൻ നേതൃത്വം നൽകിയ പോൾ പറമ്പി എന്നിവരെ ഉമ്മൻ ചാണ്ടി അഭിനന്ദിച്ചു. പോൾ പറമ്പി കേരളത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP