Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് ഒരുക്കി എഡ്ൽവൈസ് ടോകിയോ ലൈഫ്

സ്വന്തം ലേഖകൻ

കൊച്ചി: സാധാരണ ജീവിതത്തെ മാറ്റിമറിച്ച കോവിഡ്19 ശാരീരികവും മാനസികവുമായും ജനങ്ങൾക്കു ആരോഗ്യ വെല്ലുവിളി ഉയർത്തുമ്പോൾ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് സൗകര്യമൊരുക്കി എഡ്ൽവൈസ് ടോകിയോ ലൈഫ്. ഇംപാക്ടിങ് ലൈവ്സ് എന്ന പദ്ധതി പ്രകാരമാണ് കമ്പനി ജീവനക്കാർക്കായി പദ്ധതി അവതരിപ്പിച്ചത്. സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം കോവിഡ് മഹാമാരിയുടെ ആദ്യ ഇര എല്ലാമേഖലകളിലും ജീവനക്കാരായിരിക്കും. ഇവരുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താൻ ഉറച്ച നടപടികൾ ആവശ്യമാണ്- എഡ്ൽവൈസ് എച്ച് ആർ മേധാവി വികാസ് ബൻസൽ പറഞ്ഞു. കമ്പനി എല്ലാകാലത്തും ജീവനക്കാരുടെ ആരോഗ്യ രക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP