Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള അറിയിപ്പുകൾ

സ്വന്തം ലേഖകൻ

സിണ്ടിക്കേറ്റ് യോഗം

കാലിക്കറ്റ് സർവകലാശാലാ സിണ്ടിക്കേറ്റ് യോഗം സെപ്റ്റംബർ 25-ന് രാവിലെ പത്ത് മണിക്ക് സെനറ്റ് ഹൗസിൽ നടക്കും. പി.ആർ 756/2020

പരീക്ഷാഫലം

കാലിക്കറ്റ് സർവകലാശാല 2017 ജൂലൈയിൽ നടത്തിയ വിദൂരവിദ്യാഭ്യാസം എം.ബി.എ. (സി.യു.സി.എസ്.എസ്.) മൂന്ന്, നാല് സെമസ്റ്ററുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 2 വരെ അപേക്ഷിക്കാം. പി.ആർ 757/2020

പുനർമൂല്യനിർണയ ഫലം

കാലിക്കറ്റ് സർവകലാശാല 2018 നവംബറിലും 2019 ഏപ്രിലിലും നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബി.കോം / ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്.) പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. പി.ആർ 758/2020

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP