Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊച്ചി പെരുമ്പാവൂർ സ്വദേശി വി.ശിവരാമൻനായർ അന്തരിച്ചു

കൊച്ചി പെരുമ്പാവൂർ സ്വദേശി വി.ശിവരാമൻനായർ അന്തരിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: പെരുമ്പാവൂർ, ഐരാപുരം, കൂഴൂർ, വേലശ്ശേരിൽ വീട്ടിൽ വി.ശിവരാമൻനായർ (84) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

മക്കൾ: എസ്. മുരളീധരൻ, വി എസ്. മനോജ്കുമാർ (കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി).

മരുമക്കൾ: മിനി മുരളീധരൻ, സബിത മോഹൻ ( അസി. പ്രഫസർ, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP