Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

യുവമോർച്ച നേതാവിന്റെ വീടിനുനേരെ സിപിഎം ആക്രമണം; സംഭവസ്ഥലം യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ.സജിത്ത് സന്ദർശിച്ചു

യുവമോർച്ച നേതാവിന്റെ വീടിനുനേരെ സിപിഎം ആക്രമണം; സംഭവസ്ഥലം യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ.സജിത്ത് സന്ദർശിച്ചു

സ്വന്തം ലേഖകൻ

യുവമോർച്ച ആറ്റിങ്ങൽ മണ്ഡലം ട്രഷർ അഭിലാഷിന്റെ വീട്ടിൽ രാത്രിയുടെ മറവിൽ സിപിഎം അക്രമം, അഭിലാഷിന്റെ വീടാക്രമിച്ച്, ബൈക്കും അക്രമി സംഘം കത്തിച്ചു. സംഭവസ്ഥലം യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ.സജിത്ത് സന്ദർശിച്ചു.

കൊറോണ എന്ന മഹാമാരി സമയത്തും നാട്ടിൽ ഭീകരാവസ്ഥ സൃഷ്ടിക്കുന്ന സിപിഎമ്മിനെ അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധം നേതൃത്വം നൽകുമെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ. സജിത്ത് അറിയിച്ചു.

Stories you may Like

ജില്ലാ ഐ.റ്റി കൺവീനർ അനന്തു ജില്ലാ കമ്മിറ്റിയംഗം നഗരൂർ വിമേശ്, സൂര്യകൃഷ്ണൻ, മനു കൃഷ്ണൻ തുടങ്ങിയവരും ജില്ലാ പ്രസിഡന്റ്ന് ഒപ്പം സംഭവസ്ഥലം സന്ദർശിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP