Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൺസോഷ്യം സതേൺ റീജിയന്റെ കൺവീനറായി പി എസ് ശ്യാമിനെ തിരഞ്ഞെടുത്തു

കൺസോഷ്യം സതേൺ റീജിയന്റെ കൺവീനറായി പി എസ് ശ്യാമിനെ തിരഞ്ഞെടുത്തു

സ്വന്തം ലേഖകൻ

ഐക്യരാഷ്ട്ര സഭ ജല വിഭവ മാനവശേഷി വിഭാഗത്തിന്റെയും ഗവണ്മെന്റ് ഓഫ് ഇന്ത്യ വാട്ടർ ക്വാളിറ്റി മോണിറ്ററിങ് സെല്ലിന്റെയും കീഴിൽ ജലാശയങ്ങൾ സംരക്ഷിക്കുന്നതിനും മലിനീകരണം തടയുന്നതിനും പ്രവർത്തിക്കുന്ന കൺസോഷ്യം സതേൺ റീജിയന്റെ (കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്ര, ലക്ഷദ്വീപ്, ആൻഡമാൻ ആൻഡ് നിക്കോബാർ) കൺവീനറായി സൺറൈസ് യൂണിവേഴ്‌സിറ്റി ഗവേഷകനും ദേശീയ ഹരിത ട്രിബുണൽ സീനിയർ പ്രൊജക്റ്റ് ഫെല്ലോയുമായ പി എസ് ശ്യാമിനെ തിരഞ്ഞെടുത്തു. ജല സംരക്ഷണ വിഷയങ്ങളിൽ നിരവധി ഫെല്ലോഷിപ്പുകൾ ഈ വിഭാഗം നൽകുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP