Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

നീറ്റ് 2020: അദ്വൈത് കൃഷ്ണയ്ക്ക് അഖിലേന്ത്യ തലത്തിൽ അമ്പത്തേഴാം റാങ്ക്

നീറ്റ് 2020: അദ്വൈത് കൃഷ്ണയ്ക്ക് അഖിലേന്ത്യ തലത്തിൽ അമ്പത്തേഴാം റാങ്ക്

സ്വന്തം ലേഖകൻ

തൃശൂർ: 2020 നീറ്റ് പരീക്ഷയിൽ വടക്കാഞ്ചേരി സ്വദേശി അദ്വൈത് കൃഷ്ണ എസ്. (രജിസ്റ്റർ നമ്പർ: 2812004118) അഖിലേന്ത്യ തലത്തിൽ അമ്പത്തേഴാം റാങ്ക് നേടി. 720 ൽ 702 മാർക്ക് നേടിയാണ് അദ്വൈത് കൃഷ്ണ ഈ നേട്ടം കൈവരിച്ചത്. പൂങ്കുന്നം റിജു ആൻഡ് പി എസ് കെ ക്ലാസ്സസിലെ വിദ്യാർത്ഥിയായിരുന്നു. തൃശൂർ ജില്ല ആശുപത്രിയിലെ കൺസൾട്ടന്റ് ഒഫ്താൽമോളജിസ്റ്റ് വടക്കാഞ്ചേരി ഓട്ടുപാറ - പരുത്തിപ്ര ഹരിചന്ദനത്തിൽ ഡോ. സുരേന്ദ്രൻ സി പിയുടെയും എം. മഞ്ജുവിന്റെയും പുത്രനാണ്. ദേവനാരായണൻ സഹോദരനാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP