Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എട്ടാമത് നാടക ഒളിമ്പിക്‌സിന് ആതിഥ്യമരുളാൻ കേരളവും; 51 ദിവസം നീണ്ടുനിൽക്കുന്ന നാടകോത്സവം 17 ന്

എട്ടാമത് നാടക ഒളിമ്പിക്‌സിന് ആതിഥ്യമരുളാൻ കേരളവും; 51 ദിവസം നീണ്ടുനിൽക്കുന്ന നാടകോത്സവം 17 ന്

ലോകത്തെ ഏറ്റവും വലിയ നാടകോത്സവം ആദ്യമായി ഇന്ത്യയിൽഎത്തുമ്പോൾ ആതിഥ്യ സംസ്ഥാനങ്ങളിലൊന്നാകാൻ കേരളത്തിനും സുവർണാവസരം.രാജ്യവ്യാപകമായി 51 ദിവസം നീണ്ടുനിൽക്കുന്ന നാടകോത്സവം 17 ന് ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു ഡൽഹിയിലെ ചെങ്കോട്ടയിൽഉദ്ഘാടനം ചെയ്തു

25,000 കലാകാരന്മാർ അണിനിരക്കുന്ന ലോകത്തെ ഏറ്റവും വലിയനാടകോത്സവ ത്തിൽ 17 ഇന്ത്യൻ നഗരങ്ങളിൽ 450 പ്രകടനങ്ങൾ, 600 ആംബിയൻസ്അവതരണങ്ങൾ, 250 യൂത്ത് ഫോറം പ്രകടനങ്ങൾ എന്നിവ അരങ്ങേറും.കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെസഹകരണത്തോടെയാണ് നാഷണൽ സ്്കൂൾ ഓഫ് ഡ്രാമ എട്ടാമത് തീയറ്റർഒളിമ്പിക്‌സ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്.

10 ലോകോത്തര നാടകങ്ങളുടെ അവതരണങ്ങൾക്ക് ഫെബ്രുവരി 22 മുതൽമാർച്ച് 1 വരെ തിരുവനന്തപുരം വേദിയാകും. ദേശീയ-രാജ്യാന്തര നാടകങ്ങൾഇതിൽ ഉൾപ്പെടും.ഇന്ത്യയുടെയും ലോകത്തിന്റെയും നാടക പാരമ്പര്യത്തിന്റെപ്രദർശനത്തിലൂടെ വിശ്വമാനവികതയും സാഹോദര്യവുംആഘോഷിക്കുന്നതാകും 'സൗഹൃദത്തിന്റെ പതാക' എന്ന പ്രമേയത്തിൽ നാഷണൽസ്്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന എട്ടാമത് തീയറ്റർ ഒളിമ്പിക്‌സ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP