Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദേശീയ ബാലശാസ്ത്ര കോൺഗ്രസ് തിരുവനന്തപുരം ജില്ലാ തല പ്രോജക്ട് അവതരണം നാളെ

ദേശീയ ബാലശാസ്ത്ര കോൺഗ്രസ് തിരുവനന്തപുരം ജില്ലാ തല പ്രോജക്ട് അവതരണം നാളെ

സ്വന്തം ലേഖകൻ

28-ാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസ് തിരുവനന്തപുരം ജില്ലാ തല പ്രോജക്ട് അവതരണം 2021 ജനുവരി 16-ന് ഓൺലൈനായി നടത്തും. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിലെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റായ ഡോ.സി.അനിൽകുമാർ ഉത്ഘാടനം ചെയ്യും. ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ് പ്രോജക്ട് അവതരണം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9447558047, 9895375211 or [email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP