Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

നാസ്‌ക് മില്ലത്ത് ട്രോഫി കബഡി ഫെസ്റ്റ് 2020; നൂറ്റൊന്നംഗ സംഘാടക സമിതി രൂപീകരിച്ചു

നാസ്‌ക് മില്ലത്ത് ട്രോഫി കബഡി ഫെസ്റ്റ് 2020; നൂറ്റൊന്നംഗ സംഘാടക സമിതി രൂപീകരിച്ചു

സ്വന്തം ലേഖകൻ

നാഷണൽ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22 ന് നടത്തപ്പെടുന്ന അന്തർസംസ്ഥാന കബഡി ഫെസ്റ്റിനായി നൂറ്റൊന്നംഗ സംഘാടകസമി രൂപീകരിച്ചു.

സംഘാടകസമിതിയുടെ മുഖ്യരക്ഷാധികാരികളായി വിവി രമേശൻ (ചെയർമാൻ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി), പി ദാമോദരൻ(പ്രസിഃ അജാനൂർ ഗ്രാമ പഞ്ചായത്ത്),സുലൈഖ (വൈസ് ചെയർപേഴ്‌സൺ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി),പാലക്കി കുഞ്ഞാമത് ഹാജി (ചെയർമാൻ മൻസൂർ ഗ്രൂപ്പ്),
അഷ്‌റഫ് എം ബി എം, സി എച്ച് ഇബ്രാഹിം മാസ്റ്റർ,എം എ ലത്തീഫ്, എം ഇബ്രാഹിം എന്നിവരെയും രക്ഷാധികാരികളായി മഹ്മൂദ് മുറിയനാവി(വിദ്യാഭ്യാസ സ്റ്റാന്റിങ്കമ്മിറ്റി ചെയർമാൻ കാഞ്ഞങ്ങാട് മുനിസിപ്പലിറ്റി),രാഘവൻ (മെമ്പർ അജാനൂർ ഗ്രാമ പഞ്ജായത്ത്),
സി അബ്ദുൽഹമീദ് (മെമ്പർ അജാനൂർ ഗ്രാമ പഞ്ചായത്ത്), മൊയ്തീൻ കുഞ്ഞി കളനാട്, അസീസ് കടപ്പുറം, ശിവജി വെള്ളിക്കോത്ത്, സാജിദ് എൽ കെ, ഷാഫി എം റഹ്മാൻ, ബിൽടക്ക് അബ്ദുള്ള, മാട്ടുമ്മൽ ഹസ്സൻ, ടി മുഹമ്മദ് അസ്ലം, കെ കുഞ്ഞിമൊയ്തീൻ, അരവിന്തൻ മാണിക്കോത്ത്, ബഷീർ ആറങ്ങാടി, മോഹനൻ സിടി എന്നിവരെയും സ്വാഗത സംഘം കമ്മിറ്റി ചെയവമാനായി മൂലക്കാടത്ത് ഹമീദ് ഹാജി,വൈസ് ചെയർമാൻ മാരായി സഞ്ജയ് എവി,അസീസ് പികെ,മദീന മുഹമ്മദ് കുഞ്ഞി,യുവി ബഷീർ പാലായി,സുനിൽ പടിഞ്ഞറക്കര ,സിഎ റഹ്മാൻ,സിപി ഇബ്രാഹിം, ബഷീർ ബാവാനഗർ,മുനീർ വെള്ളിക്കോത്ത്, എകെ അബ്ദുൽ റഹ്മാൻ, അബൂബക്കർ കല്ലൂരാവി എന്നിവരെയും,ജനറൽ കൺവീനറായി നബീൽ അഹ്മദിനെയും ജോയിൻ കൺവീനർമാരായി ശിഹാബ് ചിത്താരി, പിഎം സിദ്ദീഖ് ,ഹനീഫ് പി എച്ച്, യൂനുസ് അതിഞ്ഞാൽ, റഫീഖ് കൊത്തിക്കാൽ, മുഹമ്മദ് കുഞ്ഞി കൊത്തീക്കാൽ, എ കെ അബ്ദുൽ ഖാദർ, എം മുഹമ്മദ് കുഞ്ഞി(മുഫീദ). വി അബ്ദുൽ റഹ്മാൻ(പി ട്ടി എ), യു വി ഇഖ്ബാൽ, പള്ളിക്കാടത്ത് ഷുക്കൂർ, മുത്തലി എം കെ കൂളിയങ്കാൽ, ഫസൽ ചിത്താരി. എന്നിവരെയും
ട്രഷറഴായി സമീർ മാണിക്കോത്തിനെയും ഫിനാൻസ് കമ്മിറ്റിചെയർമാനായി എസ് പി മജീദിനെയും കൺവീനറായി സി എച്ച് ഹസൈനാറിനെയും അംഗങ്ങളായി ഗഫൂർ ബാവ, പി പി കുഞ്ഞബ്ദുള്ള, തയ്യിബ് കൂളിക്കാട് എന്നിവരെയുംപബ്‌ളിസിറ്റി കമ്മിറ്റിചെയർമാനായി റിയാസ് അമലടുക്കകൺവീനർ ഷിഹാബ്. ജോഃ കൺവീനർമാർ ഷക്കീബ് ബി എം, ജാഫർ കാഞ്ഞിരായിൽ,വളണ്ടിയർ കമ്മിറ്റി ക്യാപ്റ്റന്മാർഃ- യു വി ഹുസൈൻ, നാസർ ചൊരിവയൽ, മുഹമ്മദ് കുഞ്ഞി, കരീം പടന്നക്കാട്, നാസർ ഇ എൽ.സ്വീകരണ കമ്മിറ്റിചെയർമാൻഃ മൊയ്തു ഹാജി സുറൂർ, കൺവീനർഅഷറഫ് സി എച്ച്. അംഗങ്ങള്ളായി കുഞ്ഞാമത് കമാൽ, ഹമീദ് മുക്കൂട്, അബ്ദുല്ൾ റഹ്മാൻ കൊളവയൽ, അഷ്‌റഫ് കൂളിയങ്കാൽ, സഹായി ഹസൈനാർ, അഹമ്മദ് ബെസ്റ്റോ, അബ്ദുള്ള പാലായി, കെ കെ അബ്ദുള്ള ഹാജി, അബ്ദുള്ള സഊദി ചിത്താരി. കോർഡിനേറ്റർമാരായി കെ സി മുഹമ്മദ് കുഞ്ഞി, എം എ ഷഫീഖ് , സാലി കല്ലൂരാവി, പി എം ഫാറൂഖ്, ശിഹാബ് പാരീസ്. എന്നിവരെയും തെരഞ്ഞെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP