Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേയ്ക്ക് ആവശ്യ സാധനങ്ങൾ നൽകി

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേയ്ക്ക് ആവശ്യ സാധനങ്ങൾ നൽകി

സ്വന്തം ലേഖകൻ

ശൂരനാട്: കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേയ്ക്ക് കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ആവശ്യ സാധനങ്ങൾ എത്തിച്ച് നൽകുന്നതിന്റെ ഭാഗമായി മിഴി ഗ്രന്ഥശാല ചക്കുവള്ളി ശേഖരിച്ച പുസ്തകങ്ങൾ അടക്കമുള്ള ആവശ്യ സാധനങ്ങൾ കോവൂർ കുഞ്ഞുമോൻ എം എൽ എ ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തറിൽ നിന്ന് ഏറ്റു വാങ്ങി. മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 'ഒറ്റക്കല്ല ഒന്നായി ചേർത്ത് പിടിക്കാം' എന്ന സന്ദേശവുമായി മിഴി ഗ്രന്ഥശാലയുടെ അംഗങ്ങൾ ചേർന്ന് ശേഖരിച്ച് നൽകിയ ആവശ്യ സാധനങ്ങൾ ആണ് കൈമാറിയത്. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം അക്കരയിൽ ഹുസൈൻ അർത്തിയിൽ അൻസാരി, നിസാമുദ്ദീൻ, റിസാദ് ഷോളയാർ അൻസർ സലീം ചരുവിള, അറഫാ ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP