Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മർകസ് സ്‌കൂൾ ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് ശിലാസ്ഥാപനം ഇന്ന്

മർകസ് സ്‌കൂൾ ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് ശിലാസ്ഥാപനം ഇന്ന്

സ്വന്തം ലേഖകൻ

കോഴിക്കോട്: മർകസ് നോളജ് സിറ്റിയിൽ പുതുതായി ആരംഭിക്കുന്ന മർകസ് സ്‌കൂൾ ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസിന്റെ ശിലാസ്ഥാപനം ഇന്ന്(ചൊവ്വ) നടക്കും. മഹാരാഷ്ട്ര മൈനോരിറ്റി കമ്മീഷൻ ചെയർമാൻ ഹാജി അറഫാത്ത് ഷെയ്ഖ് ഉദ്ഘാടനം നിർവഹിക്കും.

കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, ഡോ. അബ്ദുസ്സലാം, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, പ്രൊഫ. ഹാറൂൺ മൻസൂരി, പ്രൊഫ. അസ്മത്തുല്ല, ഡോ. ഉമറൂൽ ഫാറൂഖ് സഖാഫി കോട്ടുമല, അഡ്വ. സമദ് പുലിക്കാട് സംബന്ധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP