Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നവാഗത എഴുത്തുകാരികൾക്ക് കമലാ സുരയ്യ ചെറുകഥാ പുരസ്‌ക്കാരം; രചനകൾ ക്ഷണിച്ചു

നവാഗത എഴുത്തുകാരികൾക്ക് കമലാ സുരയ്യ ചെറുകഥാ പുരസ്‌ക്കാരം;  രചനകൾ ക്ഷണിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സാഹിത്യകാരി കമലാ സുരയ്യയുടെ സ്മരണാർത്ഥം നവാഗതഎഴു ത്തുകാരികൾക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കൾ ച്ചറൽ സെന്റർഏർെപ്പടുത്തിയ ഒൻപതാമത് കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാപുരസ്‌ക്കാരത്തിന് രചനകൾ ക്ഷണിച്ചു.

2017 ജനുവരി ഒന്നിനുശേഷം ആദ്യമായി പുസ്തകമായോആനുകാലികങ്ങളിലോ പ്രസിദ്ധീകരി ച്ച കഥയാണ് മത്സര ത്തിന് പരിഗണിക്കുക.ലഭിക്കുന്ന രചനകൾ പ്രഗത്ഭരുടെ പുരസ്‌ക്കാര നിർണ്ണയസമിതി പരിശോധി ച്ച്‌യോഗ്യരായ അഞ്ച് പേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കും. അതിൽ ഒന്നാംസ്ഥാനം ലഭിക്കുന്ന കഥാകാരിക്ക് പതിനായിരം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്‌ക്കാരം ലഭിക്കും. യോഗ്യതാ ലിസ്റ്റിൽ െപ്പട്ടമറ്റ് നാല് പേർക്കും ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും.

തിരുവന ന്തപുര ത്ത് നടക്കുന്ന 'സ്‌നേഹപൂർവ്വം, കമലാ സുരയ്യക്ക് 'സ്മരണാഞ്ജലിയിൽ പ്രമുഖ സാംസ്കാരിക നായകരുടെ സാന്നി2്യ ത്തിൽപുരസ്‌ക്കാരം സമ്മാനിക്കും.മത്സരത്തിനുള്ള രചനകളുടെ നാല് കോ പ്പികൾ 2020 ഏപ്രിൽ 10 നകംലഭിക്കത്തക്കവിധം കെ. ആനന്ദകുമാർ, ജനറൽ സെക്രട്ടറി, കേരള കലാകേന്ദ്രം, വഞ്ചിയൂർ, തിരുവന ന്തപുരം 695 035, കേരളം എന്ന വിലാസ ത്തിൽഅയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്ഫോൺ: 98950 70030, 83019 90030.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP