Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202107Sunday

അതിഞ്ഞാൽ സോക്കർ ലീഗ്; ജെഴ്‌സി പ്രകാശനം ചെയ്ത് മൗവ്വൽ ഗ്രൂപ്പ് എഫ്‌സി

അതിഞ്ഞാൽ സോക്കർ ലീഗ്; ജെഴ്‌സി പ്രകാശനം ചെയ്ത് മൗവ്വൽ ഗ്രൂപ്പ് എഫ്‌സി

സ്വന്തം ലേഖകൻ

അതിഞ്ഞാൽ : ഫെബ്രുവരി 21 ഞാറായ്ച്ചയുടെ സായം സന്ധ്യയിൽ പാലക്കുന്ന് കിക്കോഫ് ടർഫ് ഫ്‌ളെഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് അതിഞ്ഞാൽ പ്രദേശത്തെ ഫുട്ബോൾ പ്രതിഭകളെ അണിനിരത്തി അരങ്ങേറുന്ന നാലാമത് അതിഞ്ഞാൽ സോക്കർ ലീഗ് പോരാട്ടത്തിൽ മാറ്റുരയ്ക്കാനെത്തുന്ന ക്ലബ് മൗവ്വൽ ഗ്രൂപ്പ് എഫ്‌സിയുടെ ടീം ജെഴ്‌സി പ്രകാശനം ചെയ്തു.

പ്രവാസി വ്യവസായി യും സാമൂഹ്യ പൊതുപ്രവർത്തകനുമായ ബഷീർ പാലാട്ട്, മൗവ്വൽ ഗ്രൂപ്പ് മുഖ്യരക്ഷാധികാരി മട്ടൻ കെ മൊയ്തീൻ കുഞ്ഞിക്ക് നൽകിയാണ് ജെഴ്‌സി യുടെ പ്രകാശനം നിർവ്വഹിച്ചത്.

ചടങ്ങിൽ ടീം ഓണർ ഹമീദ് കെ മൗവ്വൽ, ടീം മാനേജർ കപ്പൽ നൂറുദ്ദീൻ , ടീം കോച്ച് ജാഫർ ബാവ, നൗഫൽ വളപ്പിൽ, ഖാലിദ് അറബിക്കാടത്ത്, ഷൗക്കത്ത് കോയാപ്പള്ളി, മുഹമ്മദ് കുഞ്ഞി മഠത്തിൽ, സലീം ബടക്കൻ,ഷാജഹാൻ ദോസ്തി,ലീഗ് മൊയ്തീൻ, റഹീം മഠത്തിൽ, കരീം,നൗഷാദ് മൗവ്വൽ തുടങ്ങിയവർ സംബന്ധിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP