Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ഐ.എഫ്.എഫ്.കെ മേളയിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച വൈജ്ഞാനിക പുസ്തകങ്ങൾ സ്വന്തമാക്കാം

സ്വന്തം ലേഖകൻ

രുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ടാഗോർ ഹാൾ അങ്കണത്തിൽ സജ്ജീകരിച്ച സ്റ്റാളിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മികച്ച വൈജ്ഞാനികപുസ്തകങ്ങൾ സ്വന്തമാക്കാം. സിനിമ, നാടകം, സംഗീതം, സംസ്‌കാരം, കഥകളി, കൂടിയാട്ടം, ചുവർചിത്രകല, ഇന്ത്യൻ ഭരണഘടന തുടങ്ങിയ ശീർഷകങ്ങളിൽ വിവിധ വൈജ്ഞാനിക ശാഖകളിലായി നിരവധി ഗ്രന്ഥങ്ങൾ ലഭ്യമാണ്.

കൂടാതെ 250 രൂപയ്ക്ക് വിജ്ഞാനകൈരളി മാസികയുടെ വാർഷിക വരിക്കാരാവാനുള്ള അവസരവുമുണ്ട്. പുസ്തകങ്ങൾ 20 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. ഫോൺ- 9447956162.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP