Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്രറ്റേണിറ്റി വിദ്യാർത്ഥി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ഫ്രറ്റേണിറ്റി വിദ്യാർത്ഥി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

മലപ്പുറം: ഉത്തർ പ്രദേശിലെ ഹത്രാസിൽ ക്രൂരബലാത്സംഗത്തിനിരയായി സവർണർ കൊലപ്പെടുത്തിയ 19 കാരിയോട് ഐക്യദാർഡ്യമർപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കാലികറ്റ് യൂനിവേഴ്‌സിറ്റി കാമ്പസിൽ 'ദളിത് ലീവ്‌സ് മാറ്റർ' പ്രമേയത്തിൽ സ്റ്റുഡന്റസ് പ്രൊട്ടസ്റ്റ് ഗാതറിങ് സംഘടിപ്പിച്ചു. ഉത്തർ പ്രദേശിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന പ്രധിഷേധങ്ങൾക്ക് പരിപാടി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി അഷ്റഫ് കെ.കെ, സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് റഹ്മാൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷഹിൻ ശിഹാബ്, മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് സൽമാൻ താനൂർ, ജില്ല സെക്രട്ടറി സി.പി ഷരീഫ്, നഹ്ല മുഹമ്മദ് എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP