Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് പ്രതിരോധിക്കാൻ പൊലീസിന് 5000 ഫേസ് ഷീൽഡുകൾ നൽകി

കോവിഡ് പ്രതിരോധിക്കാൻ പൊലീസിന് 5000 ഫേസ് ഷീൽഡുകൾ നൽകി

സ്വന്തം ലേഖകൻ

തൃശൂർ: കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസ് സേനക്ക് മണപ്പുറം ഫൗണ്ടേഷനും ലയൺസ് ക്ലബും ചേർന്ന് 5000 ഫേസ് ഷീൽഡുകൾ നൽകി. ലയൺസ് ഡിസ്ട്രിക്ട് സെക്കന്റ് വൈസ് ഗവർണർ സുഷമ നന്ദകുമാർ തൃശൂർ സിറ്റി ജില്ലാ പൊലീസ് മേധാവി ആർ. ആദിത്യ ഐ പി എസിനു ഷീൽഡുകൾ കൈമാറി. മണപ്പുറം ഫൗണ്ടേഷൻ സിഇഒ. ഇൻ ചാർജ് ജോർജ് ഡി. ദാസ്, ചീഫ് മാനേജർ ശിൽപ ട്രീസാ, പി.ആർ.ഒ. അഷറഫ് കെ.എം, സബ് ഇൻസ്‌പെക്ടർമാരായ ജയപ്രകാശ് ടി.ജി, രാജു പി, റോളി ബാബു, സുരേഷ് കരുൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പൊലീസിനെ പിന്തുണയ്ക്കുന്ന മണപ്പുറം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് ജില്ലാ പൊലീസ് മേധാവി നന്ദി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP