Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

പരിസ്ഥിതി ദിനം ഇസാഫ് ആചരിച്ചു

പരിസ്ഥിതി ദിനം ഇസാഫ് ആചരിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: ലോക പരിസ്ഥിതി ദിനത്തിൽ ഇസാഫും പങ്കുചേർന്നു. വെബിനാർ മുഖേന സംഘടിപ്പിച്ച പരിപാടി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡി-യും സിഇഒ-യുമായ കെ. പോൾ തോമസ് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോർഡ് മുൻ ചെയർമാൻ ഡോ. ആർ. വി. വർമ്മ പ്രബന്ധം അവതരിപ്പിച്ചു. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ഇന്ത്യയുടെ സ്റ്റേറ്റ് ഡയറക്ടർ രഞ്ജൻ മാത്യു വർഗീസ്, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ്, ഇസാഫ് ഡയറക്ടർ കെ. വി. ക്രിസ്തുദാസ്, സസ്‌റ്റൈനബിൾ ബാങ്കിങ് ഹെഡ് റെജി കോശി ഡാനിയൽ എന്നിവർ സംസാരിച്ചു. പരിസ്ഥിതിദിനത്തോടനു ബന്ധിച്ച് വൃക്ഷത്തൈകൾ നടുകയും, പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP