Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജാമിഅ മില്ലിയ ഇസ്ലാമിയയിൽ വിദൂര വിദ്യാഭ്യാസം: മാർച്ച് 1 വരെ അപേക്ഷിക്കാം

പെരിന്തൽമണ്ണ: കേന്ദ്ര സർവ്വകലാശാലയായ ജാമിഅ മില്ലിയ ഇസ്ലാമിയയുടെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓപ്പ ലേർണിങ് നടത്തു ഡിപ്ലോമ/സർ'ിഫിക്കറ്റ് കോഴ്സുകൾക്ക ് വിദൂര വിദ്യാഭ്യാസപഠന പ്രവേശനത്തിന് 200 രൂപ ഫൈനോടു കൂടി 2019 മാർച്ച് 1 വരെ അപേക്ഷിക്കാം

കോഴ്സുകൾ: ട്രൈനർമാർക്കും അദ്ധ്യാപകർക്കുമുള്ള പി.ജി ഡിപ്ലോമ ഇൻ ഗൈഡൻസ് ആൻഡ് കൗസിലിങ് (പി.ജി.ഡി.ജി.സി) യോഗ്യത: ബിരുദം അല്ലെങ്കിൽ തുല്യത സർട്ടിഫിക്കറ്റ്, നഴ്സറി ടീച്ചർമാർക്കുള്ള ഡിപ്ലോമ ഇൻ ഏർലി ചൈൽഡ്ഹുഡ് കെയർ ആൻഡ് എഡ്യൂക്കേഷൻ (ഡി.ഇ.സി.സി.ഇ), സർ'ിഫിക്കറ്റ് ഇൻ കമ്പ്യൂ'ർ ഹാർഡ്വെയർ ആൻഡ് നെറ്റ്‌വർക്ക് ടെക്‌നോളജി. യോഗ്യത: ഹയർ സെക്കണ്ടറി അല്ലെങ്കിൽ തുല്യത സർ'ിഫിക്കറ്റ്, സർ'ിഫിക്കറ്റ് ഇൻ ഇൻഫോർമേഷൻ ടെക്‌നോളജി.

യോഗ്യത: എസ്.എസ്.എൽ.സി.അപേക്ഷ ഫീസ് 500 രൂപ. അപേക്ഷാഫോമും പ്രോസ്പെക്റ്റസും ംംം.ഷാശ.മര.ശി/രറീഹൽ നിന്നും ഡൗലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാഫോറവും ആവശ്യമായ സർ'ിഫിക്കറ്റുകളും അപേക്ഷ ഫീസും കോഴ്‌സ് ഫീസും അടക്കം യൂണിവേഴ്‌സിറ്റിയുടെ അംഗീകൃത വിദൂര വിദ്യാഭ്യാസപഠന കേന്ദ്രമായ ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയിലേക്ക് അയക്കണം.

വിലാസം: അൽ ജാമിഅ അൽ ഇസ്ലാമിയ, സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓപ്പ ലേർണിങ്, ശാന്തപുരം, പ'ിക്കാട് (പി.ഒ), മലപ്പുറം-679325. ഫോ: 9207945556, 04933270439. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP