Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെ.എസ്.ഇ.ബി റിട്ട. അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയർ കൃഷ്ണൻ കുട്ടി നായർ പി നിര്യാതനായി

കെ.എസ്.ഇ.ബി റിട്ട. അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയർ കൃഷ്ണൻ കുട്ടി നായർ പി നിര്യാതനായി

സ്വന്തം ലേഖകൻ

അമ്പലമുക്ക് രാജിന്തിൽ (ARA 23) കൃഷ്ണൻ കുട്ടി നായർ പി. (90) റിട്ട. അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയർ കെ.എസ്.ഇ.ബി നിര്യാതനായി. ജഗതി പന്നിയറത്തല കൃഷ്ണവിലാസം കുടുമ്പാംഗമാണ്. ഭാര്യ: പത്മകുമാരി കെ.സി.

മക്കൾ: രാജു ശേഖർ, ഡയറക്ടർ, റോക്വറ്റ് ക്രസ്റ്റ് ഇന്ത്യ, ബൽഗാം. ഇന്ദു ശേഖർ, ഐ റ്റി മാനേജർ, ഡെൽറ്റ എയർലൈൻസ്, USA. മരുമക്കൾ: പ്രൊഫസർ മായാ നായർ, വിക് ട്ടോറിയ കോളേജ്, പാലക്കാട്. രാജലക്ഷ്മി നായർ, ബിസിനസ് അനലിസ്റ്റ്, ഡെൽറ്റ എയർലൈൻസ്. USA. സംസ്‌കാരം ഇന്ന് (28 10 2020 ബുധൻ) ഉച്ചക്ക് രണ്ട് മണിക്ക് ശാന്തികവാടത്തിൽ നടന്നു.

ഫോൺ 94470 51083 (ഡി. പരമേശ്വരൻ, അനന്തിരവൻ), 98470 52018 (ഡി. ശേഷൻ, അനന്തിരവൻ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP