Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഎപിസി സ്ഥാപക ചെയർമാൻ ജിൻസ് മോൻ പി. സക്കറിയയുടെ ഭാര്യാ മാതാവ് നിര്യാതയായി

ഐഎപിസി സ്ഥാപക ചെയർമാൻ ജിൻസ് മോൻ പി. സക്കറിയയുടെ ഭാര്യാ മാതാവ് നിര്യാതയായി

സ്വന്തം ലേഖകൻ

ചെലവ്: ഐഎപിസി സ്ഥാപക ചെയർമാൻ ജിൻസ്മോൻ പി. സക്കറിയയുടെ ഭാര്യാ മാതാവും ഇളയിടത്തുകുന്നേൽ(വഞ്ചിക്കാട്ട്) പരേതനായ അഗസ്റ്റിന്റെ ഭാര്യയുമായ ത്രേസ്യാമ്മ(82) നിര്യാതയായി. സംസ്‌കാരം (ജൂലൈ 12)ഉച്ചകഴിഞ്ഞ് മൂന്നിന് ചെലവ് ക്രിസ്തുരാജ് പള്ളിയിൽ. പരേത പള്ളിക്കാമുറി വാട്ടപ്പിള്ളിൽ (പൂവത്തുങ്കൽ)കുടുംബാംഗം. മക്കൾ: മാത്യു(സോബി),സിസ്റ്റർ കൃപ സിഎസ്എൻ(അലഹബാദ്), ജോസ്(ജോബ്) നെയ്യശേരി, ജേക്കബ് (കരുവഞ്ചാൽ), ഫാ.ജോൺസൺ ഇളയിടത്തുകുന്നേൽ ഒ.കാം.(കറുകടം,കോതമംഗലം), സിൻസി (ബംഗളൂരു), സെലിൻ (കാഞ്ഞങ്ങാട്), ലിറ്റി (മണിപ്പാൽ ഹോസ്പിറ്റൽ(ഗോവ), സിജി(യുഎസ്എ). മരുമക്കൾ: മേരി കളപ്പുരയ്ക്കൽ(കോടിക്കുളം), സോളി നെടുംപുറത്ത്(ആയവന), മോളി കുറ്റിയാനിക്കൽ (കുന്നോന്നി), ജോളി നെടുമറ്റം അയർക്കുന്നം (ബംഗളൂരു), മാത്യൂസ് കിഴക്കേപറമ്പിൽ (കാഞ്ഞങ്ങാട്), മാത്യു താന്നിക്കൽ (കുര്യനാട്), ജിൻസ്മോൻ പി. സക്കറിയ, പെരുമ്പിള്ളിപാറയിൽ വഴിത്തല (യുഎസ്എ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP