Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

എസ് കെ എസ് എസ് എഫ് സൈബർ കോൺഫ്രൻസ് ഫെബുവരി 9 ന്

എസ് കെ എസ് എസ് എഫ് സൈബർ കോൺഫ്രൻസ് ഫെബുവരി 9 ന്

സ്വന്തം ലേഖകൻ

കോഴിക്കോട:് എസ് കെ എസ് എസ് എഫ് സൈബർവിങ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന 'സൈക്കോൺ' സൈബർ കോൺഫറൻസ് 2020 ഫെബ്രുവരി 9 നു ഞായറാഴ്ച കോഴിക്കോട് വെച്ച് നടക്കും. സംഘടനാ ദഅവാ പ്രവർത്തന രംഗത്ത് നൂതനമായ സങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ശ്രദ്ധേയമായ പ്രവർത്തന പദ്ധതികളാണ് സൈബർ വിങ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

കോൺഫെറെൻസിൽ സോഷ്യൽ മീഡിയ, സോഫ്റ്റ്‌വെയർ, ഹാക്കിങ് , ക്രീയേറ്റീവ് ഡിസൈനിങ് തുടങ്ങിയ വിഷയങ്ങളിൽ പ്രൊഫഷണലുകളുടെ നേതൃത്വത്തിൽ വർക്ക്ഷോപ്പുകൾ നടക്കും. കേരളത്തിനകത്തും പുറത്തുനിന്നും ഉള്ള സംഘടനാ പ്രവർത്തകരായ അഞ്ഞൂറോളം സൈബർ പ്രൊഫഷണലുകലും സോഷ്യൽ മീഡിയ ആക്ടീവിസ്റ്റുകളും പരിപാടിയിൽ പങ്കെടുക്കും.

Stories you may Like

കോഴിക്കോട് വെച്ച് നടന്ന സൈബർവിങ് സംസ്ഥാന കൗൺസിൽ യോഗത്തിൽ അമീൻ കൊരട്ടിക്കര, മുബാറക് എടവണ്ണപ്പാറ, യൂനുസ് ഫൈസി വെട്ടുപാറ, റിയാസ് ഫൈസി, ഹസീബ് പുറക്കാട്, ബാസിത് അസ്അദി,സഫ്വാൻ മംഗലാപുരം,കരീം കൊയിലാണ്ടി, മുനീർ പള്ളിപ്രം,ഇസ്ഹാഖ് ഫൈസി , മുഹമ്മദ് എറണാകുളം എന്നിവർ സംസാരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP