Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

കോവിഡ് കിറ്റുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണൽ ഔട്ട്‌റീച് ബ്യൂറോയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തീരപ്രദേശങ്ങളിൽ കോവിഡ് കിറ്റുകൾ വിതരണം ചെയ്തു.

മുഖാവരണം, സാനിറ്റൈസർ, കൈയുറകൾ, ഫേസ് ഷീൽഡ്, എന്നിവ അടങ്ങുന്ന കിറ്റുകളാണ്, രോഗവ്യാപനം രൂക്ഷമായ തീരദേശ മേഖലകളായ പൂവാർ, പുല്ലുവിള എന്നിവിടങ്ങളിലെ മൽസ്യ തൊഴിലാളികൾ, വളണ്ടിയർമാർ തുടങ്ങിയവർക്ക് വിതരണം ചെയ്തത്.

Stories you may Like

കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ ഉൾക്കൊള്ളിച്ച ലഘുലേഖകൾ, പോസ്റ്ററുകൾ തുടങ്ങിയവയും വിതരണം ചെയ്തവയിൽ ഉൾപ്പെടും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP