കോവിഡ് 19 ജാഗ്രതക്ക് കരുത്തായി 'കോഡ് QR' ആശയവുമായി ജിനീഷ് പെരിങ്ങാവ്

സ്വന്തം ലേഖകൻ
കോവിഡ് സമൂഹ വ്യാപന തോത് കൂടിക്കൊണ്ടിരിക്കുകയും അതേ സമയം എവിടെനിന്ന് വൈറസ് ഇൻഫക്റ്റഡ് ആയെന്ന് അറിയാൻ പറ്റാതെയും നിൽക്കുക എന്നതാണ് ഏറ്റവും പേടിക്കേണ്ട ഘട്ടം, ആ ഘട്ടം തന്നെയാണ് അടുത്തെത്തിയിരിക്കുന്നത്. ഇൻകുബേഷൻ പിരീഡ് മുതൽ ലക്ഷങ്ങൾ കാണിക്കുന്നതുവരെയുള്ള സമ്പർക്ക പട്ടികക്ക് സമൂഹ വ്യാപനത്തിൽ വളരെ വലിയ പ്രാധാന്യമാണ്.
ഈ സമ്പർക്ക പട്ടിക നമുക്ക് ഒരുക്കാൻ പറ്റുന്നത് വ്യാപാര - വ്യവസായ സ്ഥാപനങ്ങളിൽ നിന്നാണ്. അതിനാൽ തന്നെ ഒരു ഡിജിറ്റൽ വിസിറ്റിങ് സംവിധാനമായി ക്യൂ ആർ ടെക്നോളജി പരിചയപ്പെടുത്തുകയാണ് 'കോഡ് QR' എന്ന ആശയത്തിലൂടെ . വ്യാപാര - വ്യവസായ സ്ഥാപനങ്ങളിൽ നിന്നെല്ലാമുള്ള ആളുകളുടെ വിസിറ്റിങ് വിവരങ്ങൾ ലഭിക്കുന്നത് വഴി, കോവിഡ് ബാധിച്ച ഒരാൾ സന്ദർശിച്ച ഷോപ്പിലെ അന്നേ ദിവസം മുതലുള്ള ആളുകളെ കൊറന്റൈൻ ചെയ്യാൻ പറ്റും .
ഇനി ഒരാൾ കോവിഡ് ബാധിതനായാൽ അയാൾക്ക് പതിനാലു ദിവസം മുൻപ് എവിടെയെല്ലാം പോയിരുന്നു എന്ന് ഓർമ്മിക്കാൻ പറ്റില്ല, പക്ഷേ ഈ സേവനം വഴി അയാൾ പോയ സ്ഥലങ്ങളിലെ എല്ലാ വ്യാപാരി / ഷോപ്പ് / ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ അയാളുടെ ഫോൺ നമ്പർ വച്ച് വിസിറ്റിങ് ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പു വരുത്താൻ പറ്റും . അതിനു അയാൾക്ക് എവിടെയെല്ലാം പോയെന്ന് ഓർമ്മ വേണം എന്നില്ല. എന്നാൽ എല്ലാം QR Reader എല്ലാം സേവ് ചെയ്തിട്ടുണ്ടാകും.
വ്യാപാര വ്യവസായ സ്ഥാപനങ്ങളിലേയും മറ്റും വിസിറ്റർ ബുക്കിലും പേനയിലും ഇനി സ്പർശിക്കേണ്ട, ( പേനയും ബുക്കും സ്പർശിക്കുകയും ചെയ്തുള്ള കോവിഡ് വ്യാപനം ഇതോടെ ഇല്ലാതാകും പകരം ഡിജിറ്റൽ സംവിധാനത്തിലേക്ക് നീങ്ങുകയുമായി.) നിങ്ങളുടെ കയ്യിലെ കോഡ് എടുത്ത് ഷോപ്പിൽ സ്ഥാപിച്ച സ്കാനറിനു മുന്നിൽ കാണിച്ചാൽ മതി, വരി നിൽക്കേണ്ട, കമ്മ്യൂണിക്കേറ്റ് ചെയ്യേണ്ട. ഓഫീസുകളിലെ രജിസ്റ്ററും ബയോ മെട്രിക് മെഷീനും പകരമായി ഇത് ഉപയോഗിക്കാം വളരെ സെയ്ഫ് ആയി തന്നെ.
കോവിഡ് ബാധിച്ച ആൾ ചെന്ന കടയിൽ അതിനു ശേഷം വന്ന എല്ലാ ആളുകളുടെയും പേരും മൊബൈൽ നമ്പറും തിയ്യതിയും സമയവും വളരെ കൃത്യമായി ലഭിക്കുന്നതുമൂലം അവരെ അന്ന് തന്നെ കൊറന്റൈൻ ചെയ്യാൻ സാധിക്കുമെന്നതാണ് മറ്റൊരു വലിയ നേട്ടം. ഒരാൾ പോലും മിസ് ആകാതെ ഏവരെയും കണ്ടെത്താം.
ഇത് ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, പൊലീസ്, വ്യാപാരി വ്യവസായികൾ, പൊതു ജനങ്ങൾ, എന്ന് തുടങ്ങി നാല് വിഭാഗക്കാർക്കും പ്രയോജനപ്പെടുന്നു
ഏതൊരാൾക്കും ഏതൊരു സ്മാർട്ട് ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ QR കോഡ് മിനിറ്റുകൾ കൊണ്ട് സ്വന്തമായി നിർമ്മിച്ചെടുക്കാം, വിസിറ്റിങ് കാർഡ്, മെബൈൽ വാൾപേപ്പർ, ചിത്രം, പ്രിന്റ് പേപ്പർ, കീചെയിൻ, കാർഡ് എന്നീ രൂപത്തിൽ QR കോഡ് പ്രിന്റ് ചെയ്ത് ഉപയോഗിക്കാൻ പറ്റും QR കോഡ് നിർമ്മിക്കാൻ അറിയില്ല എങ്കിൽ തന്നെയും മറ്റൊരാൾക്കു കോഡ് ഉണ്ടാക്കി അയച്ചു കൊടുക്കാനും പറ്റും.
ഓരോ സ്ഥാപനവും ഒരു സ്മാർട്ടഫോണിൽ സൗജന്യമായി ലഭിക്കുന്ന QR Code Reader ഇൻസ്റ്റാൾ ചെയ്യുക മാത്രമാണ് വേണ്ടത്, ഓരോ വിസിറ്റേഴ്സും ഇതുപോലെ QR Code Creator Application ഉപയോഗിച്ച് സ്വന്തമായി ഒരു കോഡ് ഉണ്ടാക്കി ഡൗൺലോഡ് ചെയ്തു വയ്ക്കാം. ഇത്ര മാത്രം , ഇനി ഒരൊറ്റ കടയിൽ / സ്ഥാപനങ്ങളിൽ പോകുമ്പോൾ ഈ കോഡ് മൊബൈലിൽ കരുതുകയോ പ്രിന്റ് എടുത്ത പേപ്പർ കൊണ്ട് പോകുകയോ ചെയ്യാം. ഇനി കോഡ് കൊണ്ട് പോകാൻ മറന്നാലും സ്പോട്ടിൽ കോഡ് ക്രിയേറ്റ് ചെയ്യാൻ പറ്റും .
QR Code സ്കാനർ ഡിവൈസ് പ്രത്യേകം ലഭ്യമായതിനാൽ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചും വ്യാപാരികൾക്ക് ഇത് ഉപയോഗിക്കാമെന്നതും ഒരൊറ്റ QR കോഡ് മതി എല്ലായിപ്പോഴും എല്ലായിടത്തും ഉപയോഗിക്കാൻ എന്നതും വളരെ ആക്കാം കൂട്ടൂന്നു. വളരെ വയസ്സായവരിൽ പേമായും പേപ്പറും രീതി ആദ്യ ഘട്ടത്തിൽ തുടർന്നാലും കൃത്യമായ കൺട്രോളിങ് സാധ്യമാകും.
QR Code ഇല്ലാതെ ആർക്കും ഒരു സേവനങ്ങളും ചെയ്യരുതെന്ന കർശന നിബന്ധന എല്ലാ വ്യാപാരി-വ്യവസായികൾക്കും നൽകുക എന്നതും സ്വന്തം QR Code മാത്രം സേവനങ്ങൾക്ക് ഉപയോഗിക്കുക എന്നതും കർശനമാക്കിയാൽ വ്യാപാര വ്യവസായങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാമെന്നും ഇതുവഴിയുള്ള കോവിഡ് പകർച്ചക്ക് പൂർണ്ണ നിയന്ത്രണം കൊണ്ട് വരാൻ സാധിക്കുമെന്നും ആരോഗ്യവകുപ്പിനു കാര്യങ്ങൾ നിർദ്ദേശിച്ചു വിശദമായ പ്രോജക്ട് റിപ്പോർട്ട് നൽകി, ജിനീഷ് പെരിങ്ങാവ് കോവിഡ് പ്രതിരോധത്തിനായി സമർപ്പിക്കുന്ന രണ്ടാമത്തെ പ്രോജക്റ്റ് ആണിത്, ആദ്യ പ്രോജക്റ്റ് കേരള പൊലീസ് സൈബർഡോമിന്റെ അവാർഡിന് അർഹമായിരുന്നു.
ആർക്കും ഒരു ചിലവും ഇല്ലാത്ത ആശയമാണ് ഇതെന്നതിനാലും, ഇതുപോലെ ഓരോ ആശയങ്ങൾ പ്രാവർത്തികമാക്കാൻ പിന്നോട്ട് നിന്നാൽ ഒന്നും ചെയ്യാൻ പറ്റിയില്ല എന്നോർത്ത് പഴി പറയാൻ ഉതകുന്ന മോശമായ കാലമാണ് വരാൻ പോകുന്നത്, ഒരു മുളം മുൻപേ എറിയാൻ നിങ്ങൾ തയ്യാറാണെങ്കിൽ ഇതിൽ തുടങ്ങൂ, വ്യാപാര വ്യവസായങ്ങൾ തുറന്നു പ്രവർത്തിക്കട്ടെ മുൻകരുതലോടെ ജാഗ്രതയിൽ എന്നുമാണ് അധികാരികളോട് ജിനീഷ് നിർദ്ദേശിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണം? പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുതൽ ആന്റണിയും തരൂരും വരെ; എട്ടാമന്റെ പേര് കണ്ട് മലയാളികൾ ഞെട്ടി; 6 മാസം മുമ്പ് അന്തരിച്ച സി.എഫ് തോമസ് മുഖ്യമന്ത്രി ആവണമെന്ന് 0.8% ആളുകൾക്ക് താൽപ്പര്യം; ടൈംസ് നൗ-സീ വോട്ടർ ഒപ്പീനിയൻ പോളിലെ പിഴവിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
- സിപിഐ വഴങ്ങി; ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്; മത്സരിക്കുക 13 സീറ്റിൽ; കോട്ടയത്ത് സിപിഐക്ക് ഇനി വൈക്കം മാത്രം
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- നിങ്ങൾ എന്താണ് കാണിക്കുന്നത് എന്ന് ചോദിച്ചപ്പോഴേക്കും മണ്ണെണ്ണ തലയിലേക്ക് ഒഴിച്ചുകഴിഞ്ഞു; ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നും മറുപടി; അവിവേകം കാണിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും പൊടുന്നനെ തീകൊളുത്തി; കണ്മുന്നിലെ ഭീകരകാഴ്ചയുടെ നടുക്കത്തിൽ ഇപ്പോഴും ഉമ്മർ; നേര്യമംഗലത്ത് യുവതിയുടെ ജഡം കണ്ടെത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- തട്ടിപ്പും വെട്ടിപ്പുമായി നടന്ന രാജേഷ് ഉത്തരാഖണ്ഡിൽ എത്തിയപ്പോൾ ലൂർദ്ദ് സ്വാമി അച്ചനായി; കന്യാസ്ത്രീയെ കൂടെ കിട്ടിയപ്പോൾ പ്രവാസികളെ ആത്മീയത കാട്ടി വളച്ചെടുത്തു; മോദിയെ കുറ്റം പറഞ്ഞ് പട്ടിണിക്കഥയ്ക്ക് വിശ്വാസ്യത വരുത്തി; അക്കൗണ്ടിൽ ഒഴുകിയെത്തിയ പണമെല്ലാം നിമിഷ നേരം കൊണ്ട് പിൻവലിച്ചത് തട്ടിപ്പിന്റെ ഉസ്താദ്; വാകത്താനത്തെ വിശുദ്ധൻ ആളു ചില്ലറക്കാരനല്ല
- കേരളത്തിൽ ഇടതുമുന്നണിക്ക് ഭരണത്തുടർച്ച; 82 സീറ്റ് വരെ നേടാൻ സാധ്യത; യുഡിഎഫ് ഭൂരിപക്ഷം നേടില്ലെന്നും 56 സീറ്റ് വരെ നേടിയേക്കുമെന്നും പ്രവചനം; ബിജെപിയുടെ പ്രകടനത്തിലും കാര്യമായ പുരോഗതിയില്ല; കിട്ടുക ഒരുസീറ്റ് മാത്രം; ജനപ്രീതിയുള്ള നേതാവ് പിണറായി വിജയൻ തന്നെ; 42.3 ശതമാനം പേരും പിണറായി ഭരണത്തിൽ തൃപ്തർ; ടൈംസ് നൗ -സി വോട്ടർ ഒപ്പീനിയൻ പോൾ ഫലം പുറത്ത്
- 'ഡിഎംആർസിയിൽ ഇ ശ്രീധരൻ നടത്തിയ ക്രമക്കേടുകൾ മകനും മരുമകനും വേണ്ടി'; എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിൽ പരാതിയുമായി കൊച്ചി സ്വദേശി; മികവിന്റെ പിറകിലുള്ള തമോഗർത്തങ്ങൾ തുറന്ന് കാട്ടുമെന്നും ശ്രീധരനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അനൂപ്
- മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഒടുവിൽ വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം: എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍