Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുരന്തങ്ങളെ തോൽപ്പിച്ചു മുന്നേറാം: മനോരോഗചികിത്സകൻ ഡോ. സി ജെ. ജോൺ ഫേസ്‌ബുക് ലൈവിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണൽ ഔട്ട് റീച് ബ്യുറോ സംഘടിപ്പിക്കുന്ന ഫേസ്‌ബുക്ക് ലൈവ് പരിപാടിയിൽ ദുരന്തങ്ങളെ തോൽപ്പിച്ചു മുന്നേറാം എന്ന വിഷയത്തെ കുറിച്ച് പ്രശസ്ത മനോരോഗ ചികിത്സകൻ ഡോ.സി ജെ. ജോൺ സംസാരിക്കുന്നു. ഇന്ന് രാത്രി 7.30 നടക്കുന്ന പരിപാടി കാണുന്നതിനായി റീജിയണൽ ഔട്ട് റീച് ബ്യുറോയുടെ ഔദ്യോഗിക ഫേസ്‌ബുക് പേജ് ( https://www.facebook.com/Regional-Outreach-Bureau-Kerala-106699720806101) സന്ദർശിക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP