Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തീരദേശ സംരക്ഷണ നടപടികൾ ഉടൻ ആരംഭിക്കണം: ബി ജെപി

സ്വന്തം ലേഖകൻ

തീരദേശ സംരക്ഷണത്തിന് സർക്കാർ പ്രഖ്യാപിച്ച നടപടികൾ ഉടൻ ആരംഭിക്കണമെന്നും കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതി നിർവ്വഹണം അനിവാര്യമാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ ആവശ്യപ്പെട്ടു . തീരദേശത്തെ ജനങ്ങൾക്ക് സർക്കാർ വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച ദുരിതാശ്വാസ ഫണ്ട് പോലും ഇതുവരെ നൽകാത്തത് മനുഷ്യത്വരഹിതമാണ് . അപകടത്തിൽപ്പെട്ട മത്സ്യ ബന്ധന വള്ളങ്ങൾക്കും തൊഴിലാളികൾക്കും പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP