Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെഡിക്കൽ കോളേജിന് 38 പുതിയ വെന്റിലേറ്ററുകൾ; കേന്ദ്ര സർക്കാരിന് അഭിനന്ദനവുമായി ബിജെപി.

സ്വന്തം ലേഖകൻ

ആലപ്പുഴ മെഡിക്കൽ കോളേജിന് 38 പുതിയ വെന്റിലേറ്ററുകൾ അനുവദിച്ച കേന്ദ്ര സർക്കാരിനെ ബിജെപി. ആലപ്പുഴ ജില്ലാ കമ്മറ്റി അഭിനന്ദനങ്ങൾ അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകൾക്കും വെന്റിലേറ്ററുകൾ അനുവദിച്ചത്. ഇപ്പോൾ ആലപ്പുഴയിൽ 60 ഓളം വെന്റിലേറ്ററുകൾ മാത്രമാണ് ഉള്ളത്. ഒരു കോടി എഴുപതു ലക്ഷത്തി ഇരുപത്തിനാലായിരം രൂപ ചെലവിലാണ് വെന്റിലേറ്ററുകൾ എത്തിച്ചത്. വെന്റിലേറ്ററുകൾ ആശുപതിയിൽ എത്തിയിട്ടുണ്ട്. കൂടുതൽ സഹായത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ജില്ലാ പ്രസിഡണ്ട് എം.വി ഗോപകുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP