Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫിലാഡൽഫിയയിൽ ചിത്രീകരിച്ച 'യെലേലോ' റൊമാന്റിക് മ്യൂസിക് വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു

ഫിലാഡൽഫിയയിൽ ചിത്രീകരിച്ച 'യെലേലോ' റൊമാന്റിക് മ്യൂസിക് വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു

സ്വന്തം ലേഖകൻ

കൊച്ചി: ജൈസ് ജോൺ സംഗീതം നൽകിയ തമിഴ് ആൽബം 'യെലേലോ' മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. കാണികളെ ആവേശഭരിതരാക്കുന്ന താളമാണ് ഗാനത്തിന്റെ പ്രത്യേകത. ഒപ്പം മികവാർന്ന കൊറിയോഗ്രാഫിയും ഗാനത്തിനെ ശ്രദ്ധേയമാക്കുന്നു. ഫിലാഡൽഫിയയിലാണ് ആൽബം ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യൻ അമേരിക്കൻ ഗായകനായ ജയ് മാറ്റും അലീഷ തോമസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരചന ജയകുമാർ എൻ (തമിഴ്), ജയ് മാറ്റ് (ഇംഗ്ലീഷ്). ജിമ്മിക്ക മെഹ്തയും ജയ് മാറ്റുമാണ് മ്യൂസിക് വീഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിംഗും ഐഡൻ ഗയ്നെസാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP