Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

പൂപ്പലം അൽ ജാമിഅ ആർട്ട്‌സ് ആൻഡ് സയൻസ് കോളജിൽ മനുഷ്യാവകാശ ദിനാഘോഷം സംഘടിപ്പിച്ചു

പൂപ്പലം അൽ ജാമിഅ ആർട്ട്‌സ് ആൻഡ് സയൻസ് കോളജിൽ മനുഷ്യാവകാശ ദിനാഘോഷം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

പെരിന്തൽമണ്ണ : പൂപ്പലം അൽ ജാമിഅ ആർട്ട്‌സ് & സയൻസ് കോളജിൽ മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.തിയേറ്റർ ക്ലബിന്റെ അഭിമുഖ്യത്തിൽ തെരുവു നാടകവും, മാഗസിൻ സമിതിയുടെ കീഴിൽ പ്രശസ്ത എഴുത്തുകാരനും, സാമൂഹിക പ്രവർത്തകനും രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കേരള ഘടകം രക്ഷാധികാരിയുമായ അനൂപ് വി.ആർ മായി സംവേദന സെഷനും സംഘടിപ്പിച്ചു.

പരിപാടിയിൽ കോളജ് പ്രിൻസിപ്പൾ എ പി റിയാസ് അധ്യക്ഷത വഹിച്ചു,അദ്ധ്യാപകരായ സൽമാനുൽ ഫാരിസ്, യഹ്യ, യൂണിയൻ ചെയർമാൻ ഹനാനു റഹ്മാൻ എന്നിവർ സംസാരിച്ചു.യു യു സി അഹ്മദ് സഫ്വാൻ, സ്റ്റുഡന്റ് എഡിറ്റർ അഫ്ല, ജനറൽ സെക്രട്ടറി അക്ഷയ് ആനന്ദ് എന്നിവർ നേതൃത്വം നൽകി.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP