Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫറോക്ക് ഇർഷാദിയ കോളേജ് പ്രവേശന തീയതികൾ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

ഫറോക്ക്: കോഴിക്കോട് ഫറോക്ക് ഇർഷാദിയ കോളേജിൽ 2020 -21 വർഷത്തേക്കുള്ള ഹയർ സെക്കണ്ടറി,ഡിഗ്രി ക്ലാസുകളിലേക്കുള്ള അഡ്‌മിഷൻ ജൂലൈ മാസം നടക്കും. ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് സ്ട്രീമുകളിൽ അഡ്‌മിഷൻ ലഭിക്കും. ഡിഗ്രി വിഭാഗത്തിൽ ബി.കോം(ഫിനാൻസ്), ബി.എ സോഷ്യോളജി വിത്ത് പൊളിറ്റിക്കൽ സയൻസ്, ബി.എ സൈക്കോളജി(ഹോണേഴ്സ്), ബി.എ ഇംഗ്ലീഷ് വിത്ത് ജേണലിസം എന്നീ ഡിഗ്രി കോഴ്സുകളിലേക്കും ഡിപ്ലോമ ഇൻ ഇസ്ലാമിക് ഫണ്ടമെന്റൽ തോട്ട് (ഉകഎഠ) എന്ന കോഴ്സിലേക്കുമാണ് പ്രവേശനം. ഹയർ സെക്കണ്ടറി കോഴ്സുകളിലേക്കുള്ള പ്രവേശനം ജൂലായ് 8, 15, 25 തിയ്യതികളിലും ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം ജൂലൈ 13,15,18 തിയ്യതികളിലും നടക്കും. താല്പര്യമുള്ളവർ http://www.irshadiyacollege.com/ എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയ്ത് പ്രവേശനത്തിന് ഹാജരാവേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 7403829935 ,7034 955155.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP